26.3 C
Saudi Arabia
Sunday, March 22, 2026
spot_img

പാലക്കാട് പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി. അഗളി നെല്ലിപ്പതിയിലെ മഹേഷിന്റെ മകൾ അരുന്ധതി (16)യാണ് മരിച്ചത്. അഗളി ജെവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അരുന്ധതി.

വൈകീട്ട് ഏഴുമണിയോടെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അഗളി പോലീസ് സംഭവസ്ഥലത്തെത്തി പൈശോധന നടത്തുകയാണ്.

Related Articles

- Advertisement -spot_img

Latest Articles