19.3 C
Saudi Arabia
Tuesday, February 24, 2026
spot_img

വീടിനുള്ളിൽ സൂക്ഷിച്ച നാടൻബോംബ് പൊട്ടി; നാല് പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട് ചെന്നൈ ആവഡിയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് നാലുപേർ മരിച്ചു.

സ്‌ഫോടനത്തിൽ വീട് പൂർണമായും കത്തിനശിച്ചു. ഫയർഫോയ്‌സും പോലീസും സ്ഥലത്തെത്തി മൃതശരീരങ്ങൾ മാറ്റി

Related Articles

- Advertisement -spot_img

Latest Articles