18.5 C
Saudi Arabia
Tuesday, February 10, 2026
spot_img

മലപ്പുറം എടരിക്കോട് സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: മലപ്പുറം കോട്ടക്കൽ എടരിക്കോട് സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു. എടരിക്കോട് അരീക്കൽ സ്വദേശി രണ്ടോടൻ അബ്ദുൽ റഷീദ് (35)ആണ് മരണപെട്ടത്. ഹയ്യ് റൗദയിൽ കഫത്തേരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഒരാഴ്ചയായി ജിദ്ദ കിങ്ങ് ഫൈസൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു മരണം.

മരണാനുബന്ധ നടപടി ക്രമങ്ങളും സഹായങ്ങളും കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles