28.5 C
Saudi Arabia
Friday, August 22, 2025
spot_img

തൃശൂർ സിപിഐഎം ഓഫീസിലേക്ക് ബിജെപി മാർച്ച്

തൃശൂർ: തൃശൂർ സിപിഐഎം ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ മാർച്ച്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ സിപിഐഎം പ്രവർത്തകർ കരിഓയിൽ ഒഴിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles