ജിദ്ദ: സന്ദർശക വിസയിൽ എത്തിയ മലപ്പുറം സ്വദേശിനി ജിദ്ദയിൽ മരണപെട്ടു. മമ്പാട് ഇപ്പുറ്റിങ്ങൽ പരേതനായ തിരുത്തിയിൽ മൂസ എന്നവരുടെ ഭാര്യ വട്ടപ്പാറ ആമിന മരണപ്പെട്ടത്. ജിദ്ദ ഖാലിദ് ബിൻ വലീദിൽ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം.
മരണാനുബന്ധകാര്യങ്ങളും മറ്റു സഹായങ്ങളും ജിദ്ദ കെഎംസിസി വെൽഫെയർ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.