തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിവാദമായ വെളിപ്പെടുത്തലുകൾ ഉണ്ടായ പശ്ചാതലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് മുൻ പ്രതിപക്ഷനേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല
രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും അടിയന്തിരായി മാറ്റി നിർത്തണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. രാഹുലിനെതിരെ നടപടി വൈകുന്നത് പാർട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.