41.6 C
Saudi Arabia
Friday, August 22, 2025
spot_img

കൊണ്ടോട്ടി സ്വദേശി മിനയിൽ മരണപെട്ടു

മക്ക: കൊണ്ടോട്ടി സ്വദേശി ഹജ്ജ് കർമ്മത്തിനിടെ മിനയിൽ മരണപെട്ടു. കൊണ്ടോട്ടി വെള്ളമാർത്തൊടിക ഹംസയാണ് മരണപെട്ടത്. മുണ്ടപ്പലം സ്വദേശിയാണ്. കൊണ്ടോട്ടി പതിനേഴിൽ ഫെഡറൽ ബാങ്കിന് പിൻവശത്താണ് ഇപ്പോൾ താമസിക്കുന്നത്. ഭാര്യയും കൂടെ ഹജ്ജിന് വന്നിട്ടുണ്ടായിരുന്നു. ജനാസ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

- Advertisement -spot_img

Latest Articles