31.8 C
Saudi Arabia
Monday, July 7, 2025
spot_img

ജിദ്ദയിലെ ഇൻഡോർ മിനി സൂ ഇനി 6 നാൾ കൂടി മാത്രം

ജിദ്ദ: സഹ ജീവികൾക്കൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ജിദ്ദ പ്രൊമെനേഡ് ഇൻഡോർ മിനി മൃഗശാലയിൽ ഇതിനവസരമുണ്ട്. വൈവിധ്യമാർന്ന ജീവികളെ കാണാനും പരിചയപ്പെടാനും ഇഷ്ടപ്പെടുന്നവർക്ക് ഏപ്രിൽ 30 വരെ മൃഗശാല സ‌ന്ദർശിക്കാം. ദിവസവും വൈകുന്നേരം 4 മുതൽ പുലർച്ചെ 2 മണി വരെയാണ് പ്രവേശനം. 25 റിയാലാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങിനുമായി ticketmx.com സന്ദർശിക്കുക.

Related Articles

- Advertisement -spot_img

Latest Articles