28.8 C
Saudi Arabia
Monday, July 7, 2025
spot_img

എഎഫ്‌സി ചാമ്പ്യൻസ് ലീഗ്;  അൽ-ഹിലാൽ പുറത്ത്

റിയാദ്: എഎഫ്‌സി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ യുഎഇയുടെ അൽ-ഐനിനോട് 4-5 ന് പരാജയപ്പെട്ട് സൗദി അറേബ്യയുടെ അൽ-ഹിലാൽ പുറത്ത്. ഇന്നത്തെ മത്സരം 2-1 ഗോളുകൾക്ക് ജയിച്ചെങ്കിലും, നേരത്തേ നടന്ന മത്സരത്തിൽ 2 – 4 ന് പരാജയപ്പെട്ടതിനാലാണ് അൽ-ഹിലാൽ പുറത്തായത്.
ജപ്പാനിന്റെ യോകോഹാമയും ദക്ഷിണ കൊറിയയുടെ ഉൽസാനും തമ്മിലുള്ള സെമിയിലെ വിജയിയുമായി അൽ-ഐൻ ഫൈനലിൽ ഏറ്റുമുട്ടും.

Related Articles

- Advertisement -spot_img

Latest Articles