41.6 C
Saudi Arabia
Friday, August 22, 2025
spot_img

മലപ്പുറത്ത് ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം: വളാഞ്ചേരിയിൽ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. ശനിയാഴ്‌ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ക്വാ​റിയിൽ വെച്ചാണ് മുജീബുറഹ്മാൻ മരണപ്പെട്ടത്.

ചെങ്കൽ ക്വാ​റിയിലേക്ക് ലോഡ് എടുക്കാൻ വരുന്ന സമയത്താണ് അപകടം ഉണ്ടായത്. ലോറി ഓടിക്കുന്നതിനിടെ മുജീബുറഹ്മാൻ കുഴഞ്ഞു വീഴുകയായിരുന്നു, തുടർന്നുണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു.

Related Articles

- Advertisement -spot_img

Latest Articles