35 C
Saudi Arabia
Friday, October 10, 2025
spot_img

ഐസിഎഫ് യാമ്പു റീജനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

യാമ്പു: തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ മെമ്പർഷിപ് കാമ്പയിൻ പൂർത്തിയാക്കി യൂണിറ്റ്, ഡിവിഷൻ കമ്മിറ്റികൾക്ക് ശേഷം യാമ്പു റീജനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വാർഷിക കൗൺസിൽ മദീന പ്രൊവിൻസ് സംഘടനാ കാര്യാ സെക്രട്ടറി ഹക്കീം ;പൊന്മള ഉത്ഘാടനം ചെയ്‌തു. കെകെ മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. മദീന പ്രൊവിൻഡ്‌ പബ്ലിക്കേഷൻ സെക്രട്ടറി അഷ്‌റഫ് പാലക്കാട് സംസാരിച്ചു. നാഷണൽ എക്സികുട്ടീവ് അംഗം മുഹിയുദ്ധീൻ സഖാഫി പള്ളിപ്പുറം കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.

പുതിയ സംഘടനാ വർഷത്തേക്കുള്ള ഭാരവാഹികളായി കെ.​കെ. മു​ഹ​മ്മ​ദ് സ​ഖാ​ഫി ജീ​ലാ​നി ന​ഗ​ർ (പ്ര​സി.), അ​ബ്​​ദു​റ​ഹ്​​മാ​ൻ മ​യ്യി​ൽ (ജ​നറൽ സെ​ക്രട്ടറി ), റ​ഫീ​ഖ് താ​നൂ​ർ (ഫി​നാ​ൻ​സ് സെ​ക്രട്ടറി) എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്റു​മാ​ർ: ഫി​റോ​സ് മി​സ്ബാ​ഹി എ​ട​ക്ക​ര (ഓ​പ​റേ​ഷ​ന​ൽ അ​ഫ​യേ​ഴ്‌​സ്), മു​ഹ​മ്മ​ദ്‌ നെ​ച്ചി​യി​ൽ (സോ​ഷ്യ​ൽ സ​ർ​വി​സ്), ഇ​സ്മാ​ഈ​ൽ മ​ദ​നി പെ​രി​ന്താ​റ്റി​രി (ഹ്യു​മ​ൺ റി​സോ​ഴ്​​സ് ഡെ​വ​ല​പ്മെ​ന്റ്), ശാ​ഹു​ൽ ഹ​മീ​ദ് ക​ണ്ണൂ​ർ, സ​ഫീ​ർ ത​ല​ശ്ശേ​രി, ഷാ​ഫി പ​ന​ങ്ങാ​ട്ടൂ​ർ, അ​ബൂ​ബ​ക്ക​ർ കു​ന്നം​കു​ളം, ഫി​റോ​സ് ചെ​ട്ടി​പ്പ​ടി, സി​റാ​ജ് പ​ര​പ്പ​ങ്ങാ​ടി, അ​ലി വ​യ​നാ​ട്, അ​ബ്​​ദു​ൽ ഗ​ഫൂ​ർ ചെ​റു​വ​ണ്ണൂ​ർ, സു​ൽ​ഫി​ഖ​ർ കൊ​ല്ലം, അ​ബ്​​ദു​ൽ ല​ത്തീ​ഫ് തി​രൂ​ർ, ഷുഹൈ​ബ് വ​ലി​യോ​റ (കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​മാ​ർ) എന്നിവരെ തെരെഞ്ഞെടുത്തു.

അ​ലി ക​ളി​യാ​ട്ട് മു​ക്ക് സ്വാ​ഗ​ത​വും അ​ബ്​​ദു​റ​ഹ്​​മാ​ൻ മ​യ്യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

 

 

Related Articles

- Advertisement -spot_img

Latest Articles