39.8 C
Saudi Arabia
Friday, August 22, 2025
spot_img

യു എ യി യിൽ ഇന്ധന വിലയിൽ മാറ്റം.

ദുബായ്: യുഎഇ ഇന്ധന വില സമിതി 2024 മെയ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരും,

പുതുക്കിയ വില

3.15 ദിർഹമായിരുന്ന .സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.34 ദിർഹം
3.03 ദിർഹമായിരുന്ന സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.22 ദിർഹം
2.96 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.15 ദിർഹം.

3.09 ദിർഹമായിരുന്ന ഡീസൽ ചെറിയ കുറവോടെ ലിറ്ററിന് 3.07 ദിർഹമായിരിക്കും ഈടാക്കുക.

Related Articles

- Advertisement -spot_img

Latest Articles