39.8 C
Saudi Arabia
Friday, August 22, 2025
spot_img

കെജ്‌രീവാളിന്റെ അറസ്റ്റ്; ഈഡിക്ക് സുപ്രീം കോടതിയുടെ വിമർശം.

ന്യൂഡൽഹി: തിരഞ്ഞെടുപ്പിനോടടുത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് ഈ ഡിയോട് സുപ്രീം കോടതി ചോദിച്ചു. വെള്ളിയാഴ്ച മറുപടി നല്‍കാൻ കോടതി നിര്‍ദേശിച്ചു. അന്വേഷണത്തിനും അറസ്റ്റിനും ഇടയിലെ കാലതാമസംത്തിനും ഈ ഡി വിശദീകരണം നൽകണം അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ നിര്‍ണായക ചോദ്യങ്ങളാണ് സുപ്രീം കോടതി ഈഡിയോട് ചോദിച്ചത്.

Related Articles

- Advertisement -spot_img

Latest Articles