31.8 C
Saudi Arabia
Monday, July 7, 2025
spot_img

മഴ തുടരുന്നു. രണ്ട് ദിവസം കൂടി അവധി നൽകി യു എ ഇ

ദുബൈ: കനത്ത മഴ സാധ്യത മുൻ നിർത്തി സ്‌കൂളുകൾക്ക് രണ്ട് ദിവസം അവധി നൽകി യു എ ഇ സർക്കാർ. വ്യാഴം വെള്ളി ദിവസങ്ങളിൽ ഓൺ ലൈനായി ക്ളാസുകൾ നടത്തണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അധികൃതർ അറിയിച്ചു. വിനോദ കേന്ദ്രങ്ങളും പാർക്കുകളും അടച്ചിടാൻ ഷാർജ ഭരണകൂടങ്ങളും നിർദ്ദേശിച്ചിരുന്നു

Related Articles

- Advertisement -spot_img

Latest Articles