ന്യൂഡൽഹി: തബല മാന്ത്രികൻ സക്കീർ ഹുസൈൻ നിര്യാതനായി. അമേരിക്കയിലെ സാൻഫ്രാസിസ്കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ ഗുരുതര അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
1951ൽ മുംബെയിൽ ജനിച്ച സക്കീർ ഹുസൈൻ ചെറുപ്രായത്തിൽ തന്നെ തബലയിൽ കഴിവ്...
കൊച്ചി: കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വർധക്യ സഹജമായ അസുഖങ്ങൾ കാരണം പ്രായസമനുഭവിക്കുകയായിരുന്നു. അസുഖം മൂർഛിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസനങ്ങളിൽ നില ഗുരുതരമായി തുടരുകയായിരുന്നു
1945...
മഞ്ചേരി: 31ാമത് എസ് എസ് എഫ് കേരള സാഹിത്യോത്സവ് മഞ്ചേരിയില്‍ സമാപിച്ചപ്പോള്‍ ആതിഥേയരായ മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കളായി. 861 പോയിന്റ് നേടിയാണ് മലപ്പുറം ഈസ്റ്റ് കിരീടം നേടിയെടുത്തത്. 826 പോയിന്റോടെ കോഴിക്കോട്...
ദമാം: വിവിധ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന കടലുണ്ടി സ്വദേശികളുടെ കൂട്ടായ്‌മയായ കടലുണ്ടി ഗ്ലോബൽ മേറ്റ്‌സിന്റെ (കെ ജി എം) ന് പുതിയ ഭാരാവഹികളെ പ്രഖ്യാപിച്ചു.
ഷാഫി നെച്ചിക്കാട്ട് (പ്രസിഡന്റ്) അബ്ദുൽ സലീം ഇ പി (സിക്രട്ടറി)...