കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന പുനരധിവാസ ഭവന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക തറക്കല്ലിടൽ കർമ്മം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവ്വഹിച്ചു. വയനാട് എം.പി...
കോഴിക്കോട്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ തനിക്ക് പരിക്കേറ്റെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാതിക്കെതിരെ രൂക്ഷവിമർശനവുമായി മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന. കണ്ണൂരിലെ പ്രതിഷേധത്തെ...
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചുവെന്ന കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ആർപിഎഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്). കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ...
തിരുവനന്തപുരം: വർക്കലയിൽ സ്വന്തം അമ്മായിയമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി വർക്കല പോലീസ് തിരച്ചിൽ ഊർജിതമാക്കി. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി ആക്രമണം...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുടിവെള്ള പ്രതിസന്ധി മൂന്നാം ദിവസവും തുടരുന്നു. കുറ്റിക്കാട്ടൂരിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതാണ് ആയിരക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിച്ചത്. ചൊവ്വാഴ്ച...