27.4 C
Saudi Arabia
Friday, February 27, 2026
spot_img
HomeRegional News

Regional News

ഹൃദയാഘാതം; സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുഞ്ഞിത്താൻ മാളിയേക്കൽ മുഹമ്മദ് മുസ്തഫ (63) ആണ് അന്തരിച്ചത്. രണ്ടാഴ്ച മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ...

ഹൃദയാഘാതം മൂലം മരണപെട്ട അബ്ദുൽ ഗഫൂറിന്റെ ജനാസ ഇന്ന് നാട്ടിലേക്കയക്കും

റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരണപ്പെട്ട അബ്ദുൽ ഗഫൂറിന്റെ ജനാസ ഇന്ന് നാട്ടിലേക്കയക്കും. പട്ടാമ്പി വിളയൂർ തുടിക്കൽ വെറുപുറത്ത് ഹൗസിൽ അബ്ദൽ ഗഫൂർ (45) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. താമസ സ്ഥലത്ത്...

സ്നേഹ ഐക്യങ്ങളുടെ വിളംബരമായി ഐസിഎഫ് ജിസാൻ ഗ്രാൻഡ് ഇഫ്താർ

ജിസാൻ : ഐ സി എഫ് ജിസാൻ റീജിയൻ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മലയാളികൾക്കിടയിൽ സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശങ്ങൾ കൈമാറുന്ന സംഗമ വേദിയായി. റമളാൻ വിശുദ്ധിയുടെ മാസം  ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ഇഫ്‌താർ സംഘടിപ്പിച്ചത്. ജിസാനിലെ...

മന്ത്രി വീണാ ജോർജിനെതിരെയുള്ള ആക്രമണം അപലപനീയം: കേളി

റിയാദ്: കേരള ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം ഹീനമായ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, ഒരു വനിതാ മന്ത്രിക്കെതിരായ ശാരീരികാക്രമണം അതീവ ഗൗരവമുള്ള സംഭവമാണെന്നും കേളി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ...

ജിദ്ദയിൽ മോയിട്ടി മൗലവി അനുസ്‌മരണം

ജിദ്ദ: കൊണ്ടോട്ടി മണ്ഡലം മുൻ മുസ്ലിംലീഗ് പ്രസിഡൻ്റും,പുളിക്കൽ പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡൻ്റുമായ മോയിട്ടി മൗലവിയുടെ നിര്യാണത്തിൽ ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ എം സി സി അനുശോചനം രേഖപെടുത്തി. പഴയ തലമുറയിലെ കരുത്തുറ്റ...
- Advertisement -spot_img
Latest Articles