ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുഞ്ഞിത്താൻ മാളിയേക്കൽ മുഹമ്മദ് മുസ്തഫ (63) ആണ് അന്തരിച്ചത്. രണ്ടാഴ്ച മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ...
റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരണപ്പെട്ട അബ്ദുൽ ഗഫൂറിന്റെ ജനാസ ഇന്ന് നാട്ടിലേക്കയക്കും. പട്ടാമ്പി വിളയൂർ തുടിക്കൽ വെറുപുറത്ത് ഹൗസിൽ അബ്ദൽ ഗഫൂർ (45) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. താമസ സ്ഥലത്ത്...
ജിസാൻ : ഐ സി എഫ് ജിസാൻ റീജിയൻ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മലയാളികൾക്കിടയിൽ സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശങ്ങൾ കൈമാറുന്ന സംഗമ വേദിയായി. റമളാൻ വിശുദ്ധിയുടെ മാസം ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ഇഫ്‌താർ സംഘടിപ്പിച്ചത്. ജിസാനിലെ...
റിയാദ്: കേരള ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം ഹീനമായ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, ഒരു വനിതാ മന്ത്രിക്കെതിരായ ശാരീരികാക്രമണം അതീവ ഗൗരവമുള്ള സംഭവമാണെന്നും കേളി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ...
ജിദ്ദ: കൊണ്ടോട്ടി മണ്ഡലം മുൻ മുസ്ലിംലീഗ് പ്രസിഡൻ്റും,പുളിക്കൽ പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡൻ്റുമായ മോയിട്ടി മൗലവിയുടെ നിര്യാണത്തിൽ ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ എം സി സി അനുശോചനം രേഖപെടുത്തി.
പഴയ തലമുറയിലെ കരുത്തുറ്റ...