കൊച്ചി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ചാനലിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. ഇത്തരം സന്ദേശങ്ങൾ അയക്കുന്നത് അടിയന്തരമായി നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടു. ജനങ്ങളുടെ സ്വകാര്യ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള...
കോഴിക്കോട്; ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന 2026 വേൾഡ് പാരാ സ്വിമ്മിംഗ് സീരീസിൽ ചരിത്രനേട്ടം കുറിച്ച് മലയാളി താരം ആസിം വെളിമണ്ണ. മിക്സഡ് 4x50 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ സ്വർണ്ണമെഡൽ നേടിയാണ് ആസിം...
ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനത്ത മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഇറാനിലെ സാധാരണക്കാരുടെ ഫോണുകളിലേക്ക് അജ്ഞാത സന്ദേശങ്ങൾ പ്രവഹിക്കുന്നു. "അമേരിക്കൻ പ്രസിഡന്റ് വെറുതെ പറയുന്നവനല്ല, പ്രവർത്തിക്കുന്നയാളാണ്; കാത്തിരുന്ന് കാണുക"...
റിയാദ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് രാജകീയ ഇളവ് പ്രഖ്യാപിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവിനെത്തുടർന്ന് തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു....
റിയാദ്: വിശുദ്ധ ഖുർആൻ മനഃപാഠമാക്കൽ, പാരായണം, വ്യാഖ്യാനം എന്നിവക്കായി നൽകി വരുന്ന കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 90 ലക്ഷം സൗദി റിയാലായി ഉയർത്തിയതായി ഇസ്‌ലാമിക കാര്യ,...