19.4 C
Saudi Arabia
Sunday, March 22, 2026
spot_img
HomeUncategorized

Uncategorized

പെരുമ്പാവൂരിൽ എച്ച്.ഐ.വി ഭീതി; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം 15 പേർക്ക് എച്ച്.ഐ.വി (HIV) ബാധ സ്ഥിരീകരിച്ചത് പ്രദേശത്ത് വലിയ ആശങ്കക്ക് കാരണമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നടത്തിയ പരിശോധനകളിലാണ് ഇത്രയധികം പേരിൽ രോഗബാധ...

ലീഗ് ആർഎസ്എസിന്റെ മറുഭാഗം; കേരളത്തിൽ വർഗീയത വളർത്തുന്നുവെന്ന് സജി ചെറിയാൻ

കാസർകോട്: മുസ്ലിം ലീഗിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആർഎസ്എസ് ഒരു ഭാഗത്ത് പറയുന്ന കാര്യങ്ങളുടെ മറുഭാഗമാണ് മുസ്ലിം ലീഗ് പറയുന്നതെന്നും, ലീഗിന്റെ രാഷ്ട്രീയം കേരളത്തിൽ വർഗീയത...

ജുബൈലിൽ ‘മൈൻഡ്‌സെറ്റ് മേക്ഓവർ’ സെമിനാർ സംഘടിപ്പിച്ചു.

ജുബൈൽ: ' വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക' എന്ന ശീർഷകത്തിൽ ജുബൈൽ മലയാളി സമാജം മൈൻഡ്‌സെറ്റ് മേക്ഓവർ സെമിനാർ സംഘടിപ്പിച്ചു. കിംസ് ആശുപത്രിയിലെ പ്രശസ്‌ത സൈക്കോളജിസ്റ് ജോയ്‌സി ജോൺസൺ പരിപാടി നയിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ...

ടി.പി. വധക്കേസ് പ്രതിക്ക് ജാമ്യം; സർക്കാർ മൗനം കൊലയാളികളെ സംരക്ഷിക്കുന്നതിന് – കെ.കെ. രമ

ന്യൂഡൽഹി: ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതി ബാബുവിന് ജാമ്യം നൽകുന്നതിൽ നിലപാട് അറിയിക്കാതെ സർക്കാർ. സംസ്ഥാന സർക്കാർ സ്വീകരിച്ച മൗനത്തിനെതിരെ കെ.കെ. രമ എം.എൽ.എ. സുപ്രീം കോടതിയിൽ രൂക്ഷവിമർശനം...

മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

ഹഫർ അൽ ബാത്തിൻ: ഹഫർ അൽ ബാത്തിനിൽ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഒ.ഐ.സി.സി നാട്ടിലെത്തിച്ചു. ഹഫർ അൽ ബാത്തിനിൽ നിന്നും മുപ്പതോളം കിലോ മീറ്റർ അകലെയുള്ള...
- Advertisement -spot_img
Latest Articles