36 C
Saudi Arabia
Monday, July 7, 2025
spot_img

Gulf News

ഗാസയിൽ രണ്ട് അമേരിക്കൻ സന്നദ്ധ പ്രവർത്തകർക്ക് പരിക്കേറ്റു

ഗാസ: ഗാസയിൽ തങ്ങളുടെ രണ്ട് യുഎസ് സഹായ പ്രവർത്തകർക്ക് പരിക്കേറ്റതായി ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ അറിയിച്ചു. തെക്കൻ ഗാസയിലെ തങ്ങളുടെ സഹായ കേന്ദ്രങ്ങളിലൊന്നിൽ ശനിയാഴ്ച നടന്ന ആക്രമണത്തിലാണ് രണ്ട് അമേരിക്കൻ ജീവനക്കാർക്ക് പരിക്കേറ്റത്....

World NEWS

SAUDI NEWS

ലോകത്തിലെ ഏറ്റവുംനീളം കൂടിയ കാൽനട ആകാശപാത, ഇനി സൗദിക്ക് സ്വന്തം.

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ തുടർച്ചയായ കാൽനട ആകാശപാത ശൃംഖലയ്ക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിന്. കാൽനട യാത്രക്കാർക്കായി നിർമിച്ച 15.46 കിലോമീറ്റർ ദൈർഘ്യമുള്ള ആകാശപാത 95...

INDIA

ബലാത്സംഗത്തിനിരയായ പെൺകുട്ടികളുടെ മൃതദേഹം കത്തിച്ചു; ശുചീകരണ തൊഴിലാളി

ബംഗളുരു: സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പടെ ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ കത്തിച്ചു കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി. ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് പൊലീസിന് മുന്നിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ...
- Advertisement -spot_img

HEALTH

KERALA

അനിൽ കുമാറിന് രജിസ്ട്രാറായി തുടരാം; ഹൈക്കോടതി

കൊച്ചി: കെ എസ് അനിൽ കുമാറിന് കേരള സർവ്വകലാശാല രജിസ്ട്രാറായി തുടരാമെന്ന് ഹൈക്കോടതി. സസ്പെൻഷനെതിരെ അനിൽ കുമാർ നൽകിയ ഹരജി ഹൈക്കോടതി തീർപ്പാക്കി. സസ്‌പെൻഷൻ പിൻവലിച്ചതിൽ എതിർപ്പുണ്ടെങ്കിൽ വൈസ് ചാൻസലർക്ക് ഉചിതമായ സംവിധാനത്തെ...

ടി.കെ. അഷ്റഫിനെതിരായ സർക്കാർ നടപടി വിവേചനപരം; മുസ്‌ലിം സംഘടനാ നേതാക്കൾ

കോഴിക്കോട്: സൂംബ പദ്ധതിക്കെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ അധ്യാപകനും മത സംഘടനാനേതാവുമായ ടി.കെ അഷ്റഫിനെ സസ്പൻറ് ചെയ്ത നടപടി നീതീകരിക്കാനാവാത്തതാണെന്ന് ഒരു വിഭാഗം മുസ്‌ലിം സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. നിരവധി സന്ദർഭങ്ങളിൽ പരമത വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെ...

ഞാവൽ പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ

കോഴിക്കോട്: ഞാവൽ പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട് തടിച്ചു വരികയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്‌തതിനെ തുടർന്നാണ് താമരശ്ശേരി...

പുതിയ സ്‌കൂൾ സമയക്രമത്തിന് അംഗീകാരം; പഠനസമയം അരമണിക്കൂർ വർധിക്കും

തിരുവനന്തപുരം: പുതിയ സ്‌കൂൾ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതൽ 10 വരെയുള്ള ക്ലാസുകളിലെ പഠന സമയം...

കേളി മലാസ് ഏരിയ സമ്മേളനം; സംഘാടകസമിതി രൂപീകരിച്ചു.

റിയാദ് : കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മാലാസ് ഏരിയയിലെ 10 യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചു ആറാമത് ഏരിയ സമ്മേളനത്തിലേക്ക് കടന്നു. ഏരിയ സമ്മേളനം വിജയിപ്പിക്കുന്നത്തിൻ്റെ ഭാഗമായി വിപുലമായ...

Business

ലുലു ഓൺ സെയിൽ കാമ്പയിൻ; എല്ലാറ്റിനും 50 ശതമാനം ഡിസ്‌കൗണ്ട്

റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്റ്റോറുകളിലും നാല് ദിന ഷോപ്പിങ്​ ഫെസ്​റ്റിവൽ. മാർച്ച് 19 മുതൽ 22 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ്​ സ്ഥാപനം...

ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ത്യൻ ഫെസ്‌റ്റ് 2025

റിയാദ്: ലുലു ഉപഭോക്താക്കൾക്ക് രുചികളും ഉൽപന്നങ്ങളും സാംസ്‌കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഫെസ്‌റ്റ് ആരംഭിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളും ഊഷ്‌മളമാക്കുന്നതാണ് ഇന്ത്യാഫെസ്റ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്...

Latest

Regional