17.2 C
Saudi Arabia
Tuesday, February 10, 2026
spot_img

ആഗോള പ്രതിരോധ കരുത്ത് വിളിച്ചോതി റിയാദിൽ വേൾഡ് ഡിഫൻസ് ഷോ

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ലോക പ്രതിരോധ പ്രദർശനത്തിന്റെ (വേൾഡ് ഡിഫൻസ് ഷോ) മൂന്നാം പതിപ്പിന് പ്രൗഢഗംഭീരമായ തുടക്കം. റിയാദ് നഗരത്തിന് വടക്ക് മൽഹമിൽ സജ്ജമാക്കിയ കൂറ്റൻ വേദിയിൽ സൗദി പ്രതിരോധ...

Kerala News

INDIA

എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ ആശുപത്രിയിൽ

മുംബൈ: എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് 85 വയസ്സുകാരനായ പവാറിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ അദ്ദേഹം...

WORLD

ശിയാ പണ്ഡിതനെ കൊലപ്പെടുത്തിയ കേസ്; സദ്ദാം ഹുസൈന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ തൂക്കിലേറ്റി

ബഗ്ദാദ്: ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഭരണകാലത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പിലാക്കി. 1980-ൽ പ്രമുഖ ശിയാ പണ്ഡിതൻ മുഹമ്മദ് അൽ ബാഖിർ അൽ സദ്റിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന്...
- Advertisement -spot_img

Opportunities

ഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരം; അക്കൗണ്ടന്റ്, ഡിസൈനർ ഉൾപ്പെടെ നിരവധി ഒഴിവുകൾ

ദുബൈ: വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിൽ പുതിയ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തു. വെയർഹൗസ് ഹെൽപ്പർമാർ, അക്കൗണ്ടന്റുമാർ, ഗ്രാഫിക് ഡിസൈനർമാർ, ടെക്നീഷ്യൻമാർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 04-ന് പുതുക്കിയ...

സൗദി ആരോഗ്യ മന്ത്രാലയത്തിൽ നേഴ്‌സുമാർക്ക് അവസരം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ സ്റ്റാഫ് നേഴ്‌സുമാർക്ക് അവസരം. ഇന്റെൻസീവ് കെയർ യൂണിറ്റ് (ഐസിയു) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകളുളളത്. നോർക്ക റൂട്ട്സ് വഴിയാണ് റിക്രൂട്മെന്റ് നടത്തുന്നത്. ബിഎസ്‌സിയിൽ ബിരുദമോ ബിരുദാനന്തര ബിരുദവും സ്പെഷ്യാലിറ്റിയിൽ...

മോദിയുടെ കുവൈത്ത് സന്ദർശനം, രണ്ടാം ദിവസം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു,

കുവൈത്ത് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാ ഉജ്ജ്വല സ്വീകരണവും ഗാർഡ് ഓഫ് ഓണറും ലഭിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ...

മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ നിയമനം നടത്തുന്നു

മസ്‌കറ്റ്: ഒമാൻ  ഇന്ത്യൻ എംബസിയിൽ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ഫോം പൂരിപ്പിക്കുക: https://forms.gle/JkN23p9x6qgQxpM98.  2024 നവംബർ 29 ആണ്‌ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി പ്രാദേശിക സർക്കാർ ഓഫീസുകളുമായി...

റിയാദിലെ കൺസ്ട്രക്ഷൻ പ്രോജക്ടിൽ നിരവധി ഒഴിവുകൾ

റിയാദ്: റിയാദിലെ കൺസ്ട്രക്ഷൻ പ്രോജക്ടിലെ നിരവധി ഒഴിവുകളിലേക്ക് അതത് മേഖലകളിൽ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് എൻജിനീയർ -സിവിൽ, എച്ച്.എസ്.ഇ ഇൻസ്പെക്ടർ, സൈറ്റ് സൂപർവൈസർ -സിവിൽ, സ്കഫോൾഡിങ്/ ലിഫ്റ്റിങ്...

രൂപയുടെ മൂല്യം കുത്തനെ താഴേക്ക്; യുഎഇ ദിർഹത്തിന് റെക്കോർഡ് നിരക്ക്

ദുബൈ: രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുന്നത് ഗൾഫ് പ്രവാസികൾക്ക് നേട്ടമാകുന്നു. യുഎഇ ദിർഹത്തിന് റെക്കോർഡ് വിനിമയ നിരക്കാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 90.87...

Latest Articles