മക്ക: മക്കയിലെ ഹറം പള്ളിക്ക് അകത്തും പുറത്തുമായി അതീവ ജാഗ്രതയോടെയാണ് റെഡ് ക്രസന്റ് സംഘം പ്രവർത്തിക്കുന്നത്. തിരക്കേറിയ സ്ഥലങ്ങളിൽ വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന 'റുഫൈദ' ഇലക്ട്രിക് എമർജൻസി കസേരകൾ ഇത്തവണ വലിയ സഹായമായി....
ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടർ ഒന്നിന് 60 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില നിലവിൽ വന്നതോടെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര...
ന്യൂയോർക്ക്/ലണ്ടൻ: ഇറാൻ-ഇസ്രായേൽ യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്നു. അമേരിക്കയിലെ റീട്ടെയിൽ ഗ്യാസോലിൻ, ഡീസൽ വിലയിൽ ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന്...
റിയാദ്: റിയാദിലെ പ്രമുഖ സിബിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനമായ അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ തേടുന്നു. കിന്റർഗാർഡൻ, പ്ലേ സ്‌കൂൾ എന്നിവയ്ക്ക് പുറമെ കായിക അധ്യാപകരുടെയും ഒന്നാം ക്ലാസ് മുതൽ പത്താം...
ദുബൈ: വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിൽ പുതിയ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തു. വെയർഹൗസ് ഹെൽപ്പർമാർ, അക്കൗണ്ടന്റുമാർ, ഗ്രാഫിക് ഡിസൈനർമാർ, ടെക്നീഷ്യൻമാർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 04-ന് പുതുക്കിയ...
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ സ്റ്റാഫ് നേഴ്‌സുമാർക്ക് അവസരം. ഇന്റെൻസീവ് കെയർ യൂണിറ്റ് (ഐസിയു) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകളുളളത്. നോർക്ക റൂട്ട്സ് വഴിയാണ് റിക്രൂട്മെന്റ് നടത്തുന്നത്.
ബിഎസ്‌സിയിൽ ബിരുദമോ ബിരുദാനന്തര ബിരുദവും സ്പെഷ്യാലിറ്റിയിൽ...
കുവൈത്ത് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാ ഉജ്ജ്വല സ്വീകരണവും ഗാർഡ് ഓഫ് ഓണറും ലഭിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ...
മസ്‌കറ്റ്: ഒമാൻ ഇന്ത്യൻ എംബസിയിൽ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ഫോം പൂരിപ്പിക്കുക: https://forms.gle/JkN23p9x6qgQxpM98. 2024 നവംബർ 29 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
പ്രാദേശിക സർക്കാർ ഓഫീസുകളുമായി...
റിയാദ്: സൗദി അറേബ്യയുടെ പരമാധികാര നിക്ഷേപ നിധിയായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (PIF), അമേരിക്കൻ ഓഹരി വിപണിയിലുള്ള തങ്ങളുടെ നിക്ഷേപത്തിൽ വലിയ കുറവ് വരുത്തി. 2025-ന്റെ മൂന്നാം പാദത്തിൽ 19.4 ബില്യൺ ഡോളറായിരുന്ന...