20.3 C
Saudi Arabia
Saturday, March 21, 2026
spot_img

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം.

കൊച്ചി: സിനിമാ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം, ഒരു കോടി രൂപയുടെ നഷ്ടം. ഇന്നലെ രാത്രിയാണ് കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും നഷ്ടപ്പെട്ടു. ഒരു കോടി രൂപയുടെ കവര്‍ച്ച നടന്നതായാണ് കരുതുന്നത്. വീടിന്റെ അടുക്കള വഴിയാണ് മോഷ്ടാവ് അകത്തു കയറിയത്തെന്ന് കരുതുന്നു. രാത്രി 1.30നു ശേഷമാകാം കവര്‍ച്ച നടന്നതെന്നാണ് നിഗമനം. എറണാകുളം സൗത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്.

Related Articles

- Advertisement -spot_img

Latest Articles