30 C
Saudi Arabia
Tuesday, August 26, 2025
spot_img

മതിലിടിഞ്ഞു വീണു വിദ്യാർഥി മരണപ്പെട്ടു

ആ​ല​പ്പു​ഴ: മ​തി​ലി​ടി​ഞ്ഞു വീ​ണ് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കു ദാ​രു​ണാ​ന്ത്യം. ആ​ല​പ്പു​ഴ ആ​റാ​ട്ടു​വ​ഴി​യി​ലാണ് വീടിന്റെ മതിലിടിഞ്ഞാണ് സംഭവം. അ​ന്തേ​ക്ക്പ​റ​മ്പ് അ​ലി​യു​ടെ​യും ഹ​സീ​ന​യു​ടെ​യും മ​ക​ന്‍ അ​ല്‍ ഫ​യാ​സ് അ​ലി (14) ആ​ണ് മ​രണപ്പെട്ടത്.

സ്കൂൾ ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു​ മടങ്ങുന്ന​തി​നി​ടെ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ടി​ഞ്ഞ് ഫയാസ് അലിക്ക് മുകളിൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ല​പ്പു​ഴ ല​ജ്ന​ത്ത് സ്കൂ​ളി​ലെ ഒന്പതാം ക്ലാസ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ൽ ഫ​യാ​സ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Related Articles

- Advertisement -spot_img

Latest Articles