കൊല്‍ക്കത്ത: എസ് കെ എസ് എസ് എഫ് 2024- 26 വര്‍ഷത്തേക്കുള്ള ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ആസാമില്‍ നിന്നുള്ള മുഈന്‍ തങ്ങള്‍ ഹുദവിയാണ് പ്രസിഡന്റ്, അസ്‌ലം ഫൈസി ബംഗളൂരുവിനെ ജനറല്‍ സെക്രട്ടറിയായും തസവൂര്‍ റാസ രാജസ്ഥാന്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. മന്‍സൂര്‍ ഹുദവി കൊല്‍ക്കത്തയാണ് വര്‍ക്കിംഗ് സെക്രട്ടറി. ഭാരവാഹികളെ എസ് കെ എസ് എസ് എസ് എഫ് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു