ആലപ്പുഴ: വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം. ആലപ്പുഴ കലവൂരിലാണ്ഈ സംഭവം. വീടിന്റെ അടുക്കൽ ഭാഗത്തു വെച്ച് യുവാവ് വനിതാ ഡോക്ടറെ കടന്നു പിടികിക്കുകയായിരുന്നു. എതിർത്തപ്പോൾ ശ്വാസം മുട്ടിച്ചു കൊള്ളാൻ ശ്രമിച്ചെന്നും ഡോക്ടർ പറഞ്ഞു. സംഭവത്തിൽ ആപ്പൂർ സ്വദേശിയായ സുനിലിനെ പോലീസ് കസ്റ്റയിലെടുത്തു