ഇടുക്കി: ബൈസൺവാലിയിൽ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അച്ഛനെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 19,17,16 വയസ്സ് പ്രായമുള്ള പെൺകിക്കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്, 45 വയസ്സുള്ള പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെ ഒരു കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയതിയതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം കുട്ടികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.