23.4 C
Saudi Arabia
Sunday, March 22, 2026
spot_img

നിർത്തിയിട്ട ടിപ്പറിൽ ബൈക്കിടിച്ചു; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ചു യുവാവ് മരണപെട്ടു. മലപ്പുറം ഇരിമ്പിളിയം നീലാടം പാറയിലാണ് അപകടമുണ്ടായത്. കൈപ്പുറം സ്വദേശി സഫ്‌വാനാണ് മരണപ്പെട്ടത്.

നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർഥി ചികിത്സയിലാണ്. അപകടം നടന്നയുടനെ രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും സഫ്‌വാൻറെ ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീ

Related Articles

- Advertisement -spot_img

Latest Articles