26.5 C
Saudi Arabia
Monday, July 7, 2025
spot_img

ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; മേഖലാ പ്രസിഡന്റിന് പരിക്ക് 

കൊല്ലം: ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്

കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ യോഗത്തിന് ശേഷമാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് ബികെ ഹാഷിമിന് പരിക്കേറ്റു.

ഹാഷിമിനെ കരുനാഗപ്പള്ളി ആശുപതിയിൽ പ്രവേശിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles