ജുബൈൽ: ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി നൗഷാ തിരുവനന്തപുരം (ചെയർമാൻ), ബഷീർ വെട്ടുപാറ (സെക്രട്ടറി), സലാം ആലപ്പുഴ (പ്രസിഡൻറ്), ശരീഫ് ആലുവ(ട്രഷറർ), അൻസാരി നാരിയ (ഓർഗനൈസിങ്ങ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ
ഉസ്‌മാൻ ഒട്ടുമ്മലിനെ നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗമായും ശംസുദ്ധീൻ പള്ളിയാളിയെ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി വൈസ് പ്രസിഡണ്ടായും ജോയിന്റ് സെക്രട്ടറിമാരായി ശിഹാബ് കൊടുവള്ളി, സൈദലവി പരപ്പനങ്ങാടി എന്നിവരെയും ഫിറോസ് വാൽക്കണ്ടി, സുബൈർ ചാലിശ്ശേരി, ഹസ്സൻ കോയ ചാലിയം, ജമാൽ കോയപ്പള്ളി, റാഫി ഹുദവി എന്നിവരെ സെൻട്രൽ വൈസ് പ്രസിഡന്റുമാരായും അസീസ് ഉണ്ണിയാൽ, സലാം പഞ്ചാര, നിസാം യാക്കൂബ്, അബൂബക്കർ കാസർഗോഡ്, റാഫി കൂട്ടായി എന്നിവരെയും തെരെഞ്ഞെടു