28.8 C
Saudi Arabia
Monday, July 7, 2025
spot_img

റിയാദിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണപെട്ടു

റിയാദ്: പക്ഷാഘാതം പിടിപെട്ട് സുലൈമാൻ ഹബീബ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന തിരുവനന്തപുരം സ്വദേശി നൂജും മുഹമ്മദ് ഹനീഫ (54 ) മരണപ്പെട്ടു,

പക്ഷാഘാതത്തെ തുടർന്ന് അഞ്ചു ദിവസം മുമ്പ് ബാത്ത്‌ റൂമിൽ തളർന്ന് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

ബുഷ്‌റ ബീവി ആണ് ഭാര്യ . ഫർഹാൻ ,ഷാഹിന, നാഇഫ് എന്നിവർ മക്കളാണ് .
ജനാസ റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമ സഹായങ്ങൾ ഐസിഎഫ് വെൽഫെയർ പ്രസിഡൻറ് ഇബ്രാഹിം കരീമിന്റെ നെതൃത്വത്തിൽ സഫ് വ ടീം ചെയ്തു വരുന്നു.

തിങ്കളാഴ്‌ച അസർ നിസ്കാര ശേഷം മൻസൂറിയ്യ ഖബർസ്ഥാനിൽ ഖബറടക്കും.

Related Articles

- Advertisement -spot_img

Latest Articles