30.4 C
Saudi Arabia
Friday, August 22, 2025
spot_img

എഎസ്ഐ യെ മരിച്ച നിലയിൽ കണ്ടെത്തി.

പത്തനംതിട്ട: പത്തനംതിട്ട ടൗണിൽ എഎസ്ഐ യെ മരിച്ച അനിലയിൽ കണ്ടെത്തി. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്‌ഥൻ സന്തോഷ് കുമാർ ആണ് മരണപ്പെട്ടത്.

മരണ കാരണം വ്യക്തമല്ല. രണ്ടു ദിവസമായി ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പ്രവർത്തന രഹിതമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Related Articles

- Advertisement -spot_img

Latest Articles