കേരളത്തിന് അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു – മുഖ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിൻറെ ന്യായമായ ആവശ്യങ്ങൾ കേന്ദ്രം തുടർച്ചയായി നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അർഹതപ്പെട്ട സഹായമാണ് നിഷേധിക്കപ്പെട്ടത്.

കേന്ദ്ര ബജറ്റിലായായും ധനകാര്യ കമ്മീഷൻ അനുവദിച്ച വിഹിതത്തിലായാലും ധനമന്ത്രാലയത്തിന്റെ തീരുമാനത്തിലായാലും സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങളാണ് ഉണ്ടാവുന്നത്. സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ പേരിൽ അർഹമായ വിഹിതങ്ങൾ നിഷേധിക്കപെടുകയാണ്.

വയനാട് ദുരന്തത്തിൽ പോലും ആവശ്യമായ വിഹിതം കേന്ദ്രം നൽകിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി,

Related Articles

- Advertisement -spot_img

Latest Articles