28.1 C
Saudi Arabia
Sunday, March 22, 2026
spot_img

തിരിച്ചടിച്ച് ഇറാൻ; ഇസ്രായേൽ കേന്ദ്രങ്ങളിൽ ഇറാന്റെ കനത്ത ബോംബിംഗ്

ടെൽഅവീവ്: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബ് വാർഷിച്ചതിന് പിന്നലെ ഇസ്രായേലിൽ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇറാൻ. ഇസ്രായേലിലേക്ക് മുപ്പതോളം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ടെൽ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ ഇസ്രായേലിലെ പ്രധാന നഗരങ്ങളിൽ ഒന്നിലേറെ സ്ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇസ്രായേലിലെ നഗരങ്ങളിലെല്ലാം തുടർച്ചയായി സൈറണുകൾ മുഴങ്ങുന്നുണ്ട്.

ഇതിനിടെ ഇറാന്റെ മിസൈൽ ആക്രമണം ഇസ്രായേൽ ഡിഫൻസ് ഫോയ്‌സ് സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഫോണിലൂടെ ഇസ്രയേലികൾക്ക് അപായമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് ബങ്കറിൽ തുടർന് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles