കൽപറ്റ: വയനാട് ജില്ലയിലെ ഹിന്ദി അധ്യാപകനും, മികച്ച കലാകാരനുമായ ശ്രീ ബിനു മാഷിനെ ഇന്നലെ(13/9/25- ശനി) രാവിലെ മുതൽ കാണാനില്ല. ഇന്ന് രാവിലെ 14/9/25 ന് രാവിലെ 5 മണിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അദ്ദേഹത്തിൻറെ ഫോൺ ഓൺ ആയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഷുഗർ സംബന്ധമായ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ കാരണം ചിലപ്പോൾ തലകറങ്ങി വീഴാറുണ്ട് എന്നത് മാത്രമാണ് ആരോഗ്യ പ്രശ്നമായി അറിയാൻ കഴിഞ്ഞത്. കാണുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അദ്ദേഹത്തിൻറെ കുടുംബ സുഹൃത്തും ഹിന്ദി അധ്യാപകനുമായ അജികുമാർ വയനാടിനെയോ വിളിച്ചറിയിക്കാൻ താല്പര്യപ്പെടുന്നു. മൊബൈൽ നമ്പർ +91 9995746525