33.1 C
Saudi Arabia
Tuesday, August 26, 2025
spot_img

പെൺകുട്ടികളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ 

ഇടുക്കി: ബൈസൺവാലിയിൽ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അച്ഛനെ രാജാക്കാട്  പോലീസ് അറസ്റ്റ് ചെയ്തു. 19,17,16 വയസ്സ് പ്രായമുള്ള പെൺകിക്കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്, 45 വയസ്സുള്ള പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെ ഒരു കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയതിയതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം കുട്ടികൾ പോലീസിൽ പരാതി  നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

മനസികാസ്വസ്ഥതയുള്ള ഭാര്യ മരുന്ന് കഴിച്ചു മയങ്ങുന്ന സമയത്താണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചിരുന്നത്. വിവരങ്ങൾ പുറത്തു പറയാതിരിക്കാൻ കത്തി കട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Related Articles

- Advertisement -spot_img

Latest Articles