14.3 C
Saudi Arabia
Thursday, February 26, 2026
spot_img
HomeKerala

Kerala

മരുമകൻ അമ്മായിയമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിക്കായി തിരച്ചിൽ

തിരുവനന്തപുരം: വർക്കലയിൽ സ്വന്തം അമ്മായിയമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി വർക്കല പോലീസ് തിരച്ചിൽ ഊർജിതമാക്കി. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി ആക്രമണം...

മൂന്നാം ദിനവും കോഴിക്കോട് മെഡിക്കൽ കോളജിൽ വെള്ളമില്ല; ദുരിതമൊഴിയാതെ രോഗികൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുടിവെള്ള പ്രതിസന്ധി മൂന്നാം ദിവസവും തുടരുന്നു. കുറ്റിക്കാട്ടൂരിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതാണ് ആയിരക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിച്ചത്. ചൊവ്വാഴ്ച...

കണ്ണൂരിൽ കെഎസ് യു പ്രതിഷേധം: ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്ക്. മന്ത്രിയുടെ കൈയ്ക്കാണ് പരിക്കേറ്റത്. യാത്ര റദ്ദാക്കുകയും മന്ത്രിയെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു....

റെക്കോർഡ് നിയമനിർമാണവും അപൂർവ്വ നയപ്രഖ്യാപനവും; പതിനഞ്ചാം കേരള നിയമസഭ ചരിത്രത്തിലിടം നേടി പിരിഞ്ഞു

തിരുവനന്തപുരം: നിയമനിർമാണത്തിലും സഭാ നടപടികളിലും ശ്രദ്ധേയമായ നിരവധി നാഴികക്കല്ലുകൾ പിന്നിട്ടാണ് പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിച്ചത്. 2021 മെയ് മൂന്നിന് നിലവിൽ വന്ന ഈ സഭ ആകെ 204 ദിവസങ്ങളിലായി 1192...

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ; ശരീരത്തിലെ മുറിവുകളിൽ ദുരൂഹത

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കൊയിലാണ്ടി പൊയിൽകാവ് സ്വദേശി അനിയുടെ മകളും ഗുരുദേവ കോളേജ് വിദ്യാർഥിയുമായ ശ്രീനന്ദയാണ് മരിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ...
- Advertisement -spot_img
Latest Articles