20.4 C
Saudi Arabia
Thursday, February 26, 2026
spot_img
HomeTrending News

Trending News

‘ദി കേരള സ്റ്റോറി 2’ വിന് തടയിട്ട് ഹൈക്കോടതി; ചിത്രത്തിന്റെ റിലീസ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു

കൊച്ചി: വിവാദ ചിത്രം 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമായ 'ദി കേരള സ്റ്റോറി 2' വിന്റെ റിലീസ് കേരള ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. ചിത്രത്തിന്റെ ഉള്ളടക്കം സാമുദായിക സൗഹാർദ്ദം തകർക്കുമെന്നും ഒരു...

ട്രംപിനെതിരായ പീഡന പരാതി: രേഖകൾ പൂഴ്ത്തിയെന്ന് ആക്ഷേപം; യുഎസിൽ രാഷ്ട്രീയ കൊടുങ്കാറ്റ്

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ സർക്കാർ പൂഴ്ത്തിയതായി റിപ്പോർട്ട്. ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകൾ നീതിന്യായ...

സീസണൽ ജോലിക്കാർക്ക് ‘അജീർ’ പ്ലാറ്റ്‌ഫോം നിർബന്ധമാക്കി സൗദി വിനോദസഞ്ചാര മന്ത്രാലയം

റിയാദ്: വിശുദ്ധ റമദാൻ, ഹജ്ജ് സീസണുകളിലെ തിരക്ക് പരിഗണിച്ച് താൽക്കാലികവും സീസണൽ സ്വഭാവമുള്ളതുമായ ജോലിക്കാരെ നിയമിക്കുന്നതിന് 'അജീർ'  പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെന്ന് വിനോദസഞ്ചാര മന്ത്രാലയം സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ...

‘ഇന്ത്യ നിലകൊള്ളേണ്ടത് നീതിക്കൊപ്പം’; ഇസ്രായേൽ സെനറ്റിൽ ഗാസയെക്കുറിച്ച് സംസാരിക്കണമെന്ന് പ്രിയങ്ക

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഇസ്രായേൽ സന്ദർശനത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുമ്പോൾ ഗാസയിൽ നടക്കുന്ന നിരപരാധികളായ സ്ത്രീകളുടെയും...

പ്രതിരോധം ഇനി സ്വന്തം മണ്ണിൽ; ആയുധ വിപണിയിൽ നിന്ന് നിർമ്മാണക്കരുത്തിലേക്ക് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷങ്ങൾക്കൊപ്പം തന്നെ രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ കരുത്തുറ്റ വ്യവസായ രൂപീകരണത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് വേൾഡ് ഡിഫൻസ് ഷോ സമാപിച്ചു. വെറുമൊരു ആയുധ വിപണി എന്നതിലുപരി, പ്രതിരോധ രംഗത്ത്...
- Advertisement -spot_img
Latest Articles