21.5 C
Saudi Arabia
Thursday, February 12, 2026
spot_img

മക്കയിൽ 100 കോടിയിലധികം റിയാലിന്റെ ആരോഗ്യ പദ്ധതികൾ; പുതിയ ആശുപത്രികൾ ഉദ്ഘാടനം ചെയ്തു

ജിദ്ദ: മക്ക മേഖലയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 100 കോടിയിലധികം റിയാൽ (1 billion SR) ചെലവ് വരുന്ന വിവിധ ആരോഗ്യ പദ്ധതികൾക്ക് മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ്...

Kerala News

INDIA

ബെംഗളൂരുവിൽ സ്‌കൂൾ ബസിടിച്ച് രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിലെ തനിസാന്ദ്ര മെയിൻ റോഡിൽ സ്‌കൂൾ ബസ് ബൈക്കിലിടിച്ച് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു. സി.എ.ആർ (City Armed Reserve) വിഭാഗത്തിലെ പോലീസ് കോൺസ്റ്റബിളായ നാഗനഗൗഡയുടെ മകൾ വർഷ (2), സഹോദരന്റെ മകൾ...

WORLD

ഉക്രൈനിൽ റഷ്യൻ ഡ്രോൺ ആക്രമണം; മൂന്ന് കുരുന്നുകളും പിതാവും കൊല്ലപ്പെട്ടു

കീവ്: ഉക്രൈനിലെ ഹർകീവ്  മേഖലയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും അവരുടെ പിതാവും കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ധന ഡിപ്പോ തകരുകയും പ്രദേശത്തെ വീടുകളിലേക്ക് തീ പടരുകയുമായിരുന്നു....
- Advertisement -spot_img

Opportunities

റിയാദ് അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപക നിയമനം: ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

റിയാദ്: റിയാദിലെ പ്രമുഖ സിബിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനമായ അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ തേടുന്നു. കിന്റർഗാർഡൻ, പ്ലേ സ്‌കൂൾ എന്നിവയ്ക്ക് പുറമെ കായിക അധ്യാപകരുടെയും ഒന്നാം ക്ലാസ് മുതൽ പത്താം...

ഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരം; അക്കൗണ്ടന്റ്, ഡിസൈനർ ഉൾപ്പെടെ നിരവധി ഒഴിവുകൾ

ദുബൈ: വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിൽ പുതിയ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തു. വെയർഹൗസ് ഹെൽപ്പർമാർ, അക്കൗണ്ടന്റുമാർ, ഗ്രാഫിക് ഡിസൈനർമാർ, ടെക്നീഷ്യൻമാർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 04-ന് പുതുക്കിയ...

സൗദി ആരോഗ്യ മന്ത്രാലയത്തിൽ നേഴ്‌സുമാർക്ക് അവസരം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ സ്റ്റാഫ് നേഴ്‌സുമാർക്ക് അവസരം. ഇന്റെൻസീവ് കെയർ യൂണിറ്റ് (ഐസിയു) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകളുളളത്. നോർക്ക റൂട്ട്സ് വഴിയാണ് റിക്രൂട്മെന്റ് നടത്തുന്നത്. ബിഎസ്‌സിയിൽ ബിരുദമോ ബിരുദാനന്തര ബിരുദവും സ്പെഷ്യാലിറ്റിയിൽ...

മോദിയുടെ കുവൈത്ത് സന്ദർശനം, രണ്ടാം ദിവസം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു,

കുവൈത്ത് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാ ഉജ്ജ്വല സ്വീകരണവും ഗാർഡ് ഓഫ് ഓണറും ലഭിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ...

മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ നിയമനം നടത്തുന്നു

മസ്‌കറ്റ്: ഒമാൻ  ഇന്ത്യൻ എംബസിയിൽ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ഫോം പൂരിപ്പിക്കുക: https://forms.gle/JkN23p9x6qgQxpM98.  2024 നവംബർ 29 ആണ്‌ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി പ്രാദേശിക സർക്കാർ ഓഫീസുകളുമായി...

രൂപയുടെ മൂല്യം കുത്തനെ താഴേക്ക്; യുഎഇ ദിർഹത്തിന് റെക്കോർഡ് നിരക്ക്

ദുബൈ: രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുന്നത് ഗൾഫ് പ്രവാസികൾക്ക് നേട്ടമാകുന്നു. യുഎഇ ദിർഹത്തിന് റെക്കോർഡ് വിനിമയ നിരക്കാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 90.87...

Latest Articles