27.9 C
Saudi Arabia
Friday, April 3, 2026
spot_img

സ്മാർട്ട് സിറ്റി പട്ടികയിൽ സൗദി അറേബ്യയുടെ വൻ മുന്നേറ്റം; റിയാദ് 24-ാം സ്ഥാനത്ത്, എട്ട് നഗരങ്ങൾ പട്ടികയിൽ

റിയാദ്: ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും ജീവിതനിലവാരത്തിലും ലോകത്തെ മുൻനിര നഗരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ 2026-ലെ ഐഎംഡി (IMD) സ്മാർട്ട് സിറ്റി ഇൻഡക്സിൽ സൗദി അറേബ്യയിലെ എട്ട് നഗരങ്ങൾ ഇടംപിടിച്ചു. സൗദി തലസ്ഥാനമായ റിയാദ്...

Kerala News

INDIA

വിമാന ഇന്ധനവില ചരിത്രത്തിലാദ്യമായി രണ്ട് ലക്ഷം കടന്നു; ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിമാന ഇന്ധനത്തിന്റെയും (ATF) പ്രീമിയം പെട്രോൾ, ഡീസൽ എന്നിവയുടെയും വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഡൽഹിയിൽ വിമാന ഇന്ധനവില കിലോലിറ്ററിന് രണ്ട് ലക്ഷം രൂപ എന്ന റെക്കോർഡ് പരിധി കടന്നു....

WORLD

ബഹിരാകാശത്തുനിന്ന് ഒറ്റ ഫ്രെയിമിൽ ഭൂമിയുടെ വിസ്മയ ചിത്രം; അർട്ടെമിസ് 2 ദൗത്യത്തിൽ പുതിയ നാഴികക്കല്ല്

വാഷിംഗ്ടൺ: നാസയുടെ ചരിത്രപ്രധാനമായ ചാന്ദ്ര ദൗത്യം അർട്ടെമിസ് 2 ബഹിരാകാശ പേടകം ഭൂമിയുടെ അതിമനോഹരമായ ഒരു ചിത്രം പകർത്തി. ഒറ്റ ഫ്രെയിമിൽ ഭൂമിയെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഈ ചിത്രം ദൗത്യത്തിലെ നിർണ്ണായകമായ ഒരു...
- Advertisement -spot_img

Opportunities

കോഴിക്കോട് ലുലു ഗ്രൂപ്പിൽ തൊഴിലവസരം: എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കായി അഭിമുഖം സംഘടിപ്പിക്കുന്നു

കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ കോഴിക്കോട്ടെ പുതിയ സംരംഭത്തിലേക്ക് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി വോക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി (SSLC) അടിസ്ഥാന യോഗ്യതയുള്ളവർക്കും അതിനു മുകളിൽ വിദ്യാഭ്യാസമുള്ളവർക്കും ഈ തൊഴിലവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വിവിധ...

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ തൊഴിലവസരം; ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

തിരുവനന്തപുരം: ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിലവിലുള്ള നിരവധി അധ്യാപക തസ്തികകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് (ODEPC) മുഖേന നിയമനം നടത്തുന്നു. ടീച്ചർ, എച്ച്.ഒ.ഡി (HOD), കൗൺസിലർ, സ്റ്റെം (STEM) ടീച്ചർ...

റിയാദ് അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപക നിയമനം: ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

റിയാദ്: റിയാദിലെ പ്രമുഖ സിബിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനമായ അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ തേടുന്നു. കിന്റർഗാർഡൻ, പ്ലേ സ്‌കൂൾ എന്നിവയ്ക്ക് പുറമെ കായിക അധ്യാപകരുടെയും ഒന്നാം ക്ലാസ് മുതൽ പത്താം...

ഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരം; അക്കൗണ്ടന്റ്, ഡിസൈനർ ഉൾപ്പെടെ നിരവധി ഒഴിവുകൾ

ദുബൈ: വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിൽ പുതിയ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തു. വെയർഹൗസ് ഹെൽപ്പർമാർ, അക്കൗണ്ടന്റുമാർ, ഗ്രാഫിക് ഡിസൈനർമാർ, ടെക്നീഷ്യൻമാർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 04-ന് പുതുക്കിയ...

സൗദി ആരോഗ്യ മന്ത്രാലയത്തിൽ നേഴ്‌സുമാർക്ക് അവസരം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ സ്റ്റാഫ് നേഴ്‌സുമാർക്ക് അവസരം. ഇന്റെൻസീവ് കെയർ യൂണിറ്റ് (ഐസിയു) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകളുളളത്. നോർക്ക റൂട്ട്സ് വഴിയാണ് റിക്രൂട്മെന്റ് നടത്തുന്നത്. ബിഎസ്‌സിയിൽ ബിരുദമോ ബിരുദാനന്തര ബിരുദവും സ്പെഷ്യാലിറ്റിയിൽ...

ഇറ്റലിയിൽ വൻ ചോക്ലേറ്റ് കവർച്ച: 12 ടൺ കിറ്റ്കാറ്റ് ബാറുകൾ മോഷ്ടിച്ചു

റോം: ​യൂറോപ്പിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന പന്ത്രണ്ട് ടണ്ണോളം കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ മോഷണം പോയി. ഇറ്റലിയിലെ ഫാക്ടറിയിൽ നിന്നും പോളണ്ടിലേക്ക് പോവുകയായിരുന്ന ട്രക്കിലുണ്ടായിരുന്ന ചോക്ലേറ്റ് ശേഖരമാണ് കാണാതായത്. ഏകദേശം 4,13,793 പാക്കറ്റ് ചോക്ലേറ്റ്...

Latest Articles