സൗദിയിൽ വ്യാപകമായി മഴക്കും ഇടയി മിന്നലിനും സാധ്യത

0

റിയാദ് . സൗദിയിലെ എല്ലായിടത്തും വ്യാപകമായി മഴക്കും ഇടിമിന്നലിന്നും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അസീര് പ്രവിശ്യയിലെ ജിസാൻ നജ്റാൻ അൽ ബാഹ പ്രദേശങ്ങളിലും മക്കയിലും മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര നിരീക്ഷണകേന്ദ്രവും അറിയിച്ചിട്ടുണ്ട്