ഏപ്രിൽ 20ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം അസമിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ മൊത്തം 86.48 ലക്ഷം വോട്ടർമാരിൽ 76% പേരും വോട്ട് രേഖപ്പെടുത്തി.കണക്കുകളുടെ പൂർണ്ണമായ വിവരങ്ങൾ ലഭ്യമാവാത്തതിനാൽ പോളിങ് ശതമാനത്തിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് യേക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.ജോർഹട്ട് മണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.