38.5 C
Saudi Arabia
Monday, July 7, 2025
spot_img

കുവൈറ്റ് തീപിടുത്തം ആറ് പേരെ കസ്റ്റഡിയിലെടുത്തു

കു​വൈ​റ്റ്:കു​വൈ​റ്റി​ലെ ലേ​ബ​ർ ക്യാമ്പ്  തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു പേ​രെ പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ല്‍ മൂ​ന്നു പേ​രും  ഇ​ന്ത്യ​ക്കാ​രാണ്. ഒ​രു കു​വൈ​റ്റ് സ്വ​ദേ​ശി​യും നാ​ലു പേ​ര്‍ ഈ​ജി​പ്റ്റ് സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തത്

കോ​ട​തിയുടെ  നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ന​ര​ഹ​ത്യ, ഗു​രു​ത​ര​മാ​യ അ​ശ്ര​ദ്ധ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കോ​ട​തി ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പി​ടി​കൂ​ടി​യ​വ​രെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ല്‍​ വെക്കാൻ  കോ​ട​തി നി​ര്‍​ദേ​ശിച്ചു.

കു​വൈ​റ്റി​ലെ മം​ഗെ​ഫി​ലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ 46 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 50 പേർ മ​ര​ണ​പ്പെട്ടിരുന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ്  ദാരുണ സംഭവം ഉണ്ടായത്.

Related Articles

- Advertisement -spot_img

Latest Articles