34.2 C
Saudi Arabia
Monday, August 25, 2025
spot_img

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ്-ഡിവൈഎഫ്ഐ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

തിരുവനന്തപുരം: കിളിമാനൂർ നഗരൂരിൽ  യൂത്ത് കോൺഗ്രസ് -ഡിവൈഎഫ്ഐ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ വിവധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട്  7 മണി കഴിഞ്ഞാണ് സംഭവം. നേരത്തെ ഉണ്ടായ വാക്കു തർക്കത്തിന്റെ തുടർച്ചയായാണ് സംഘർഷം നടന്നതെന്നാണ് പ്രാഥമിക വിവരം. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ്  ചെയ്യുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles