28 C
Saudi Arabia
Friday, October 10, 2025
spot_img

ഷൂ ​ധ​രി​ച്ച് സ്കൂളിലെത്തിയ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക്ക് സീ​നി​യേ​ഴ്സി​ന്‍റെ മ​ർ​ദ​നം

കാ​സ​ർ​ഗോ​ഡ്: ഷൂ ​ധ​രിച്ച് സ്കൂ​ളി​ലെത്തിയ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക്ക് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​നം. കഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​ ചി​ത്താ​രി​ സ്വ​കാ​ര്യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാണ് സംഭവം.

പ​ള്ളി​ക്ക​ര സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥിക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവം പു​റ​ത്തറിയിച്ചാൽ  മ​ർ​ദ​നം തു​ട​രു​മെ​ന്നു ഭീ​ഷ​ണി പ്പെടുത്തിയ​തി​നാ​ൽ  വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു. എ​ന്നാ​ൽ മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങളി​ലൂ​ടെ  പ്ര​ച​രി​ച്ച​തോ​ടെ കു​ടും​ബം പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles