തിരുവനന്തപുരം : 2024-25 ലെ ത്രിവത്സര എൽ എൽ ബി കോഴ്സിൽ കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 13 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു.
വിദ്യാർഥികൾക്ക് വെബ്സൈറ്റിൽ സെപ്റ്റംബർ 26 ന് വൈകുന്നേരം 3 മണി വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
ഒഫീഷ്യൽ വെബ്സൈറ്റ് ആയ https://www.cee.kerala.gov.in/llb32024/ൽ
വിശടാംശങ്ങൾ ലഭ്യമാണ് എന്നും അധികൃതർ അറിയിച്ചു.