41.6 C
Saudi Arabia
Friday, August 22, 2025
spot_img

മദീന പ്രവാസി നാട്ടിൽ നിര്യാതനായി

കൊല്ലം: വെളിച്ചിക്കാല കാരാളിയഴികത്ത് പരേതരായ മുഹമ്മദ് ഹനീഫയുടെയും കുൽസും ബീവിയുടെയും മകൻ എം എസ് മൻസിലിൽ എം.എച്ച്. സജീവ് (53) നിര്യാതനായി. സൗദി അറേബ്യയിലെ മദീനയിൽ പ്രവാസിയായിരുന്നു. ഖബറടക്കം രാവിലെ 10ന് കുണ്ടുമൺ മുസ് ലിം ജമാഅത്ത് ഖബറിസ്ഥാനിൽ.

ഭാര്യ: കരുകോൺ തെങ്ങുവിളയിൽ പരേതനായ എച്ച്. അബ്ദുൽ മജീദിൻ്റെ മകൾ ഷീജ (ഹസൻ ഗസാവി ഹോസ്പിറ്റൽ, ജിദ്ദ). മക്കൾ: മിൻഹ ഫാത്തിമ (മെഡിക്കൽ വിദ്യാർഥിനി), മുഹമ്മദ് ഫൈസൽ ( അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് ജിദ്ദ) . സഹോദരങ്ങൾ: റഹീം, ഉമ്മർ, ഷാജഹാൻ (മദീന ), സലീം (മദീന), പരേതനായ റസാഖ്, സജീമ, സജ്ല.

Related Articles

- Advertisement -spot_img

Latest Articles