താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ ഇന്‍സ്റ്റാഗ്രാം ലെവിട്ട് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു. താമരശ്ശേരി ഉല്ലാസ് നഗര്‍ ഹൗസിംഗ് കോളനിയിലെ ഫ്‌ലാറ്റിലാണ് യുവാവ് തൂങ്ങിയത്. പശ്ചിമ ബംഗാളിലെ ദക്ഷിന്‍ ദിനാജ്പൂരിലെ നാജ് പൂര്‍ സ്വദേശി മുസ്താക്(21) ആണ് തൂങ്ങി മരിച്ചത്. താമരശ്ശേരിയിലെ ബേക്കറി ജീവനക്കാരനായിരുന്നു.
.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)