തൃശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് തിരൂർ സതീശൻറെ മൊഴിയെടുക്കാൻ കോടതി അനുമതി നൽകി. തൃശ്ശൂർ സിജെഎം കോടതിയാണ് അനുമതി നൽകിയത്.
കുന്നംകുളം കോടതിയിലായിരിക്കും മൊഴി രേഖപ്പെടുത്തുക സമയം തീരുമാനിച്ചിട്ടില്ല.
തൃശൂർ ബിജെപി ഓഫീസിൽ കുഴൽ പണം സൂക്ഷിച്ചിരുന്നുവെന്നാണ് സതീശൻ പറയുന്ന